Monday, 4 March 2013

ഒന്നു  ചിരിക്ക് ഭായ് 


  • WOMAN എന്ന വാക്കിന്‍റെ ആദ്യാക്ഷരം 'w '  തുടങ്ങാന്‍ ഉള്ള കാരണം എന്ത് ? 

ഉത്തരം : എല്ലാ  ചോദ്യങ്ങളും 'W ' വച്ചാണ്  തുടങ്ങുന്നത്. സംശയമുണ്ടകില്‍
നോക്കിക്കോ," WHAT WHY WHERE WHEN WHICH"

  • LOVE MARRIAGE-വും  ARRANGE MARRIAGE-വും തമ്മിലുള്ള വിത്യാസം? 
ഉത്തരം : തന്നത്താനെ ചെന്ന് കിണറ്റില്‍ ചാടുന്നത് LOVE MARRIAGE.  പത്തുപേര്‍ചേര്‍ന്ന്‍ കിണറ്റിലേക്ക് തള്ളിയിടുനത് ARRANGE MARRIAGE
                                                                                                           തുടരും 

No comments:

Post a Comment