ഒന്നു ചിരിക്ക് ഭായ്
- WOMAN എന്ന വാക്കിന്റെ ആദ്യാക്ഷരം 'w ' തുടങ്ങാന്‍ ഉള്ള കാരണം എന്ത് ?
ഉത്തരം : എല്ലാ ചോദ്യങ്ങളും 'W ' വച്ചാണ് തുടങ്ങുന്നത്. സംശയമുണ്ടകില്
നോക്കിക്കോ," WHAT WHY WHERE WHEN WHICH"
- LOVE MARRIAGE-വും ARRANGE MARRIAGE-വും തമ്മിലുള്ള വിത്യാസം?
തുടരും
No comments:
Post a Comment